Visit this site Regularly for the Informations from the aeo thodupuzha..... / THODUPUZHA SUB DIST SCHOOL KALOLSAVAM RESULTS AVAILABLE

03 October 2014

ONLINE QUIZ FOR SCHOOL CHILDREN


പാദമുദ്രകള്‍

ഗാന്ധിജിയുടെ ജീവിതവും ദര്‍ശനവും
ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രശ്‌നോത്തരി

EnteGandhiji
എല്ലാ വിദ്യാഭ്യാസത്തിന്‍റെയും പ്രാഥമികലക്ഷ്യം വിദ്യാര്‍ത്ഥികളുടെ സ്വഭാവരൂപീകരണമാണ്!.
  • കേരള സംസ്ഥാനത്തെ സ്‌കൂളുകളിലെ പത്താം ക്ലാസ്സുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ്‌ ഈ പ്രശ്‌നോത്തരി
  • മത്സരം എന്നതിനുപരി ഗാന്ധിജിയുടെ ജീവിതവും ദര്‍ശനവും കുട്ടികള്‍ക്ക്‌ പരിചയപ്പെടുത്തിക്കൊടുക്കുക എന്നതാണ്‌ ഈ പ്രശ്‌നോത്തരിയുടെ ലക്ഷ്യം
  • നാലു ഘട്ടങ്ങളിലായി 100 ചോദ്യങ്ങള്‍ക്കാണ്‌ ഉത്തരം നല്‍കേണ്ടത്‌
  • ഓരോ ഘട്ടത്തിലും 80 ശതമാനം ഉത്തരം ശരിയാകുന്നവര്‍ക്ക്‌ മാത്രമേ അടുത്ത ഘട്ടത്തിലേക്ക്‌ പ്രവേശിക്കുവാന്‍ സാധ്യമാകൂ.
  • പ്രശ്‌നോത്തരിയിലേക്ക്‌ പ്രവേശിക്കുന്നതിനുമുമ്പ്‌ വിദ്യാര്‍ത്ഥികള്‍ അവരവരുടെ വിവരങ്ങള്‍ തന്നിരിക്കുന്ന കോളത്തില്‍ കൃത്യമായി പൂരിപ്പികേണ്ടതാണ്.
  • മത്സരത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു നേടുന്ന വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുത്ത്‌ ഫൈനല്‍ മത്സരത്തില്‍ പങ്കെടുപ്പിക്കുന്നതിനായി ക്ഷണിക്കുന്നതായിരിക്കും

No comments: