30 May 2014

PLEDGE TO BE TAKEN ON 3-6-2014- PROTECTION OF CHILD RIGHTS

ജൂണ്‍ മൂന്നിന് സ്‌കൂളുകളില്‍ പ്രതിജ്ഞ ചൊല്ലാന്‍ നിര്‍ദ്ദേശം
സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെയുളള എല്ലാ സ്‌കൂളുകളിലും കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ട പ്രതിജ്ഞ ജൂണ്‍ മൂന്നിന് പ്രത്യേക അസംബ്ലി വിളിച്ചുചേര്‍ത്ത് ചൊല്ലണമെന്ന് സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
 പ്രതിജ്ഞ

No comments:

Post a Comment