THODUPUZHA SUB DISTRICT SPORTS 2013
തൊടുപുഴ ഉപ ജില്ല സ്പോർട്സ് 2013 നവംബർ 6, 7. 8 തീയതികളിൽ മുതലക്കോടം സെൻറ് ജോർജ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൌണ്ടിൽ വച്ച് നടക്കുന്നതാണ്. ഓണ്‍ലൈൻ ഡേറ്റ എൻട്രി 2-11-2013 ന് പൂർത്തിയാക്കേണ്ടതാണ് .സ്പോർട്സ് മീറ്റ് തൊടുപുഴ മുനിസിപ്പൽ ചെയർമാൻ ശ്രീ. റ്റി ജെ ജോസഫ് DZvLmS\w ചെയ്യുന്നതാണ്.
എല്ലാ ഹയർ സെക്കണ്ടറി സ്കൂളുകളും മുൻ വർഷത്തെപ്പോലെ Rs. 4 /- (നാലു രൂപ ) നിരക്കിലുള്ള തുക 5-11-2013 ന് മുൻപ് ഉപ ജില്ല വിദ്യാഭ്യാസ ആഫീസിൽ നൽകേണ്ടതാണ്.
29009,29068, 29301, 29303, 29306, 29307, 29309, 29310, 29311, 29320, 29334, 29335, 29340, 29345, 29356, 29357, 29358, 29367, 29368, 29370, എന്നീ സ്കൂൾ കോടുകളുള്ള സ്കൂളുകൾ ഡേറ്റ എൻട്രി ആരംഭിച്ചിട്ടില്ല. ഉടൻ പൂർത്തിയാക്കേണ്ടാതാണ്.
No comments:
Post a Comment