Visit this site Regularly for the Informations from the aeo thodupuzha..... / THODUPUZHA SUB DIST SCHOOL KALOLSAVAM RESULTS AVAILABLE

14 November 2013

REVENUE DISTRICT SASTHROLSAVAM REGISTRATION

റെവന്യു ഡിസ്ട്രിക് ശാസ്ത്രമേളയിൽ പങ്കെടുക്കുന്ന കുട്ടികൾ ഓരോ ഇനത്തിലും Rs 10/- രെജിസ്ട്രേഷൻ ഫീസ്‌ അടക്കേണ്ടതാണ്. ഫോട്ടോയോടു കൂടിയ തിരിച്ചറിയൽ കാർഡ് ഹെട്മാസ്ടർ സാക്ഷ്യപ്പെടുത്തിയത് കൈവശം കരുതേണ്ടതുമാണ്.