തൊടുപുഴ ഉപജില്ല സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുന്ന സ്കൂളുകൾ 1-11-2013 4 മണിക്ക് മുൻപ് അഫിലിയേഷൻ ഫീസും രജിസ്ട്രേഷൻ ഫീസും അടക്കേണ്ടതാണ്. ഫീസ് അടക്കുന്നതിന് വഴിത്തല സ്കൂളിൽ സൗകര്യം ഉണ്ടായിരിക്കുന്നതാണ് .
യു പി വിഭാഗം 200 + പങ്കെടുക്കുന്ന ഓരോ കുട്ടിക്കും 5 രൂപ വീതം
എച് എസ് വിഭാഗം 250 + പങ്കെടുക്കുന്ന ഓരോ കുട്ടിക്കും 5 രൂപ വീതം
എച് എസ്എസ് /വി എച് എസ്എസ് - 350 + എല്ലാ കുട്ടികൾക്കും 5 രൂപ വീതം

No comments:
Post a Comment